ജേക്കബ് തോമസ് ഐപിഎസ് ന് നൽകാനുള്ള ശമ്പളവും ആനുകൂല്യവും നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ന് നൽകാനുള്ള ശമ്പളവും ആനുകൂല്യവും നൽകാൻ സർക്കാർ തീരുമാനം. വിരമിച്ച് 7 മാസത്തിന് ശേഷമാണ് സർക്കാർ ശബളം നൽകാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്. ശമ്പളവും ആനുകൂല്യവും അടക്കം 40,88,000 രൂപയാണ് അനുവദിച്ചത്.