വീട്ടുകാരും കുട്ടികളും നാട്ടിലാണെന്നോർത്തോളൂ ; അജനാസിന്റെ വീട്ടിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റ് ഇട്ട അജനാസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി. വിദേശത്തിരുന്ന് താന്തോന്നിത്തരം കാണിച്ചാൽ വെറുതെ വിടില്ലെന്ന് യുവമോർച്ച.