റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ ആർമി “സ്വാമിയേ ശരണമയ്യപ്പ” എന്ന് മുഴക്കിയതിന്റെ കാരണം ഇതാണ്

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് രാജ്‌പഥിൽ നടന്ന റിപ്പബ്ലിക് പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായ സ്വാമിയേ ശരണമയ്യപ്പ മുഴങ്ങി. പരേഡിൽ ക്യാപ്റ്റൻ ഖമറുൽ സമനാണ് സ്വാമിയേ ശരണമയ്യപ്പ എന്ന കാഹളം മുഴക്കിയത്.

സാധാരണഗതിയിൽ ദുർഗാ മത കി ജയ്,ഭാരത് മാതാ കി ജയ്, തുടങ്ങിയ യുദ്ധ കാഹളങ്ങൾ പരേഡിൽ മുഴക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ സ്വാമിയേ ശരണമയ്യപ്പ എന്ന കാഹളം മുഴക്കിയത്.

അഭിപ്രായം രേഖപ്പെടുത്തു