Thursday, April 18, 2024
-Advertisements-
KERALA NEWSറിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധേയമായി കേരളത്തിന്റെ തേങ്ങാക്കുല പരേഡ്

റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധേയമായി കേരളത്തിന്റെ തേങ്ങാക്കുല പരേഡ്

chanakya news
-Advertisements-

റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ദേയമായി കേരളത്തിന്റെ തേങ്ങാക്കുല പരേഡ്. രാജ്‌പഥിൽ നടന്ന റിപ്പബ്ലിക് പരേഡിൽ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള പരേഡുകൾക്കിടയിൽ കേരളത്തിന്റെ പരേഡ് ശ്രദ്ദേയമായി.
141038731 4314146195268155 960348945466463182 o
ചിലവ് ചുരുക്കി ചെയ്ത പരേഡിൽ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി. കൂടാതെ കയറു പിരിയും പരേഡിൽ ഉൾപ്പെടുത്തിയിരുന്നു.

-Advertisements-