കേന്ദ്രസർക്കാരിനെതിരെ കലാപം നടത്തുന്ന കർഷകരെ സിംഘു അതിർത്തിയിൽ നിന്നും ഒഴിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം

ന്യുഡൽഹി : കേന്ദ്രസർക്കാരിനെതിരെ കലാപം നടത്തുന്ന കർഷകരെ സിംഘു അതിർത്തിയിൽ നിന്നും ഒഴിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം. സിംഘു അതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സിംഘു അതിർത്തി ഒഴിപ്പിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ദേശീയപതാകയുമായാണ് ഇവർ പ്രതിഷേധം നടത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ കര്ഷകരെന്ന് വിളിക്കുന്ന കലാപകാരികൾ രാജ്യത്തിന് അപമാനമുണ്ടാക്കിയെന്നും ദേശീയപതാക വലിച്ചെറിഞ്ഞെന്നും പ്രതിഷധക്കാർ പറയുന്നു.