കോതമംഗലത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കൊച്ചി : കോതമംഗലത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഇൻഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വസ്ത്ര വില്പനയ്ക്കായി വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പീഡനശ്രമത്തിനിടെ യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അഭിപ്രായം രേഖപ്പെടുത്തു