വിഎസ് അച്ചുദാനന്തൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്ചുദാനന്തൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് സമർപ്പിച്ചാണ് രാജിവെച്ചത്. ഈ മാസം വസതി ഒഴിഞ്ഞിരുന്നു തുടർന്നാണ് രാജി.