പ്രശസ്ത ഗായകൻ സോമദാസ്‌ ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തനായ സോമദാസ് ഗാനമേള വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസിലും സോമദാസ്‌ പങ്കെടുത്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു