Friday, April 19, 2024
-Advertisements-
KERALA NEWSപ്രശസ്ത ഗായകൻ സോമദാസ്‌ ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

പ്രശസ്ത ഗായകൻ സോമദാസ്‌ ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

chanakya news
-Advertisements-

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തനായ സോമദാസ് ഗാനമേള വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസിലും സോമദാസ്‌ പങ്കെടുത്തിരുന്നു.

-Advertisements-