പുരോഗമനത്തിന്റെ പേര് പറഞ്ഞ് ഇവിടെ തോന്ന്യവാസങ്ങൾ നടക്കുന്നു ; എല്ലാം പുറത്ത് വിടുമെന്ന് ആക്ടിവിസ്റ്റ് ദിയ സന

ബിഗ്‌ബോസിലൂടെ ശ്രദ്ധ നേടിയ ആക്ടിവിസ്റ്റ് ആണ് ദിയ സന. നേരത്തെ ചുംബന സമരങ്ങളിലൊക്കെ പങ്കെടുക്കുകയും പിന്നീട് ചുംബന സമരണങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിട്ടുണ്ട് ഏറ്റവും ഒടുവിൽ . യുട്യൂബിൽ ഫെമിനിസ്റ്റുകളെ അപമാനിച്ചെന്ന് ആരോപിച്ച്. യുട്യുബറുടെ വീടുകയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു.

പുരോഗമനത്തിന്റെ പേര് പറഞ്ഞ് ഇവിടെ തോന്ന്യവാസങ്ങൾ നടക്കുന്നതായി ദിയ സന പറയുന്നു. ദിയ സന ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെ മറ്റൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

“കൊള്ളസങ്കേതത്തിലെ കൊള്ളസങ്കേതത്തിലെ തമ്മിൽ തല്ല് ഇനിയും തീർന്നില്ലേ
വേണമെങ്കിൽ ഞാൻ ഒരു മധ്യസ്ഥൻ ആയി നിന്ന് നമുക്ക് ഒരു മേശക്ക് ചുറ്റും ഇരുന്ന് ഇതൊന്നു തല്ലി തീർത്തുകൂടെ എന്നിട്ട് വീണ്ടും പഴയത് പോലെ സാരി കാണുമ്പോൾ അണ്ടിയും പൊക്കിപ്പിടിച്ചു വരുന്ന പുരുഷോളികളെ പറ്റിച്ചു സുഗായി കഴിയാം. ” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതിന് ദിയയുടെ മറുപടി ഇങ്ങനെ.

നിങ്ങളൊക്കെ ട്രോളിയതാണെങ്കിൽ ഒരു കാര്യം പറയാം.. എനിക്ക് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും അറിയാം.. അത് തുറന്ന് പറയാൻ തുടങ്ങിയ ഇടത്തുനിന്നാണ് അവർക്കൊക്കെ എന്നോട് പ്രശ്നം.. അത്കൊണ്ട് നിങ്ങൾ ഈ തമ്മിൽ തല്ല് എന്ന പ്രയോഗം നിർത്തൂ.. ഇത് ഇനിയും നീട്ടികൊണ്ട് പോയാൽ എത്തിക്സില്ലാത്ത പണി ഞാൻ ചെയ്യുന്നപോലാകും.. പിന്നെ വെളിയിൽ ഇറങ്ങി പണിയെടുക്കുന്നവരോട് ഫേസ്ബുക്കിൽ മാത്രം ചൊറിയാനും നിങ്ങൾക് പറ്റും… ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത് തട്ടിപ്പും വെട്ടിപ്പുമൊക്കെയാണ്. പുരോഗമനത്തിന്റെ പേര് പറഞ്ഞാണ് ഈ തോന്യവാസമൊക്കെ.. ഇവിടെ ഞാൻ ഒറ്റക് ഇവർക്കൊക്കെ എതിരെ പ്രതികരിക്കുന്നു. അത്കൊണ്ട് നിങ്ങളെപ്പോലെ ഉള്ള ആളുകൾ ഇതിനൊക്കെ തമ്മിലടി എന്ന പേരിൽ നിസാരവത്കരിച്ചു ചെറുതാക്കരുത്.