മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും

കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംഘടിപ്പിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഇതിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു