ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്

കാസർഗോഡ് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നേ മഞ്ചേശ്വരത്ത് എത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ.

ഇന്ന് രാവിലെ ഹെലികോപ്ടറിലാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് എത്തിയത്. ഗംഭീര സ്വീകരണമാണ് സുരേന്ദ്രന് മഞ്ചേശ്വരത്ത് ലഭിച്ചത്. ഇന്ന് വൈകിട്ട് ദേശീയ നേതൃത്വം ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

അഭിപ്രായം രേഖപ്പെടുത്തു