കമ്മ്യൂണിസ്റ്റുകാർ ചീഞ്ഞ മുട്ടയാണെന്ന് കൊടിയേറി ബാലകൃഷ്ണൻ

കമ്മ്യൂണിസ്റ്റുകാർ ചീഞ്ഞ മുട്ടയെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാര്‍ട്ടി വിട്ട സിപിഐഎം, സിപിഐ നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മാറിയതിനെ വിമർശിച്ചാണ് കോടിയേരിയുടെ കൊടിയേറി ബാലകൃഷ്ണന്റെ പ്രതികരണം.

പാർട്ടിക്ക് അകത്തും പുറത്തും അവസരവാദികൾ ഉണ്ടെന്നും ഇത്തരക്കാർ പാർട്ടി വിടുന്നതോടെ കമ്മ്യൂണിസ്റ്റുകാർ അല്ലാതെ ആകുമെന്നും, കമ്യൂണിസ്റ്റുകാർ മോശമായാൽ ചീഞ്ഞ മുട്ടയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു