പത്രിക തള്ളിയ സംഭവം ; ഗുരുവായൂർ വിധി നാളെ,തലശ്ശേരി നാളെ പരിഗണിക്കും

കൊച്ചി: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതി വിധി പ്രഖ്യാപനം നാളത്തേക്ക് മാറ്റി. ഉച്ചയ്ക്ക് ഹർജി പരിഗണിച്ചെങ്കിലും വിധി നാളെത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം തലശ്ശേരി മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെതിരായ ഹഹർജി നാളെ പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ഹർജിയാണ് നാളത്തേക്ക് മാറ്റിവച്ചത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു