മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ജയിക്കുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ ഫലം

കാസര്‍കോട്: ഇത്തവണ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ ഫലം. കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ സര്‍വ്വേയുടെ ഫലമാണ് മനോരമ ന്യൂസ് പുറത്ത് വിട്ടത്. കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ സുരേന്ദ്രൻ ലീഗ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്.

മഞ്ചേശ്വരത്ത് ബിജെപി ജയിച്ച് കയറുകയും യുഡിഎഫ് രണ്ടാം സ്ഥാനത്തും എൽഡിഎഫ് മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് സർവേ ഫലത്തിൽ പറയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു