ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ ശേഷം സന്ദീപ് വാര്യർ ലൂസിഫർ സിനിമയിലെ നിന്റെ തന്ത അല്ല എന്റെ തന്തയെന്ന സീനിന്റെ പോസ്റ്ററുമായി മാതൃഭൂമി വേണുവിന് മറുപടി

മാതൃഭൂമിയുടെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കാനെത്തിയ സന്ദീപ് വാര്യർ തനിക്ക് ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള സമയം തരണമെന്ന് വേണുവിനോട് ആവശ്യപ്പെട്ടപ്പോൾ, സൗകര്യമുണ്ടെങ്കിൽ ഇരുന്നാൽ മതിയെന്ന് സന്ദീപ് വാര്യരോട് പറഞ്ഞ വേണുവിനുള്ള മറുപടിയായി ലൂസിഫർ സിനിമയിലെ “നിന്റെ തന്ത അല്ല എന്റെ തന്ത” എന്നു പറയുന്ന സീനിന്റെ പോസ്റ്റർ ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ ശേഷം നിമിഷങ്ങൾക്കകം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. സന്ദീപ് വാര്യരുടെ ആണത്തത്തിനും മറുപടിയുമായി അദ്ദേഹത്തിന്റെ പോസ്റ്ററിൽ നിരവധിയാളുകളാണ് സപ്പോർട്ടുമായി വന്നത്.

Sandeep.G.Varier यांनी वर पोस्ट केले मंगळवार, २८ जानेवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു