വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ഫസൽ ഗഫൂറിനെതിരെ പരാതി നൽകിയ യുവമോർച്ച നേതാവ് ടി റെനീഷിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം: പരാതിയുടെ പകർപ്പ് കാണാം

കോഴിക്കോട്: വർഗീയ പരാമർശം നടത്തിയ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ എൻ ഐ എയ്ക്കും കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി റനീഷിനു അഭിനന്ദന സോഷ്യൽ മീഡിയയിൽ പ്രവാഹം. കഴിഞ്ഞ ദിവസം ഫസൽ ഗഫൂർ ഇപ്പോൾ ഉള്ള പ്രക്ഷോപങ്ങൾ വെറും മുന്നൊരുക്കങ്ങൾ മാത്രമാണെന്നും യഥാർത്ഥ പോരാട്ടം ഇനിയാണെന്നും ആയുധങ്ങൾ ശേഖരിച്ചു ഒരുങ്ങിയിരിക്കണമെന്നും അവശ്യ സമയത്ത് അസ്ത്രങ്ങൾ തൊടുക്കണമെന്നും ഫസൽ ഗഫൂർ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെതിരെ ഉന്നതതലങ്ങളിൽ പരാതി നല്കിയിരിക്കുകയാണ്. പരാതിയുടെ പകർപ്പ് കാണാം

അഭിപ്രായം രേഖപ്പെടുത്തു