വർഗീയ പരാമർശം നടത്തിയ ഫസൽ ഗഫൂറിന്റെ കോലം കത്തിച്ചു കോഴിക്കോട്ടെ അമ്മമാർ

കോഴിക്കോട്: രാജ്യം പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാനെന്ന പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ കോലം കത്തിച്ചു കോഴിക്കോട്ടെ അമ്മമാർ. മതതീവ്രവാദികളുടെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ നൽകികൊണ്ട് സമൂഹത്തിൽ മാന്യരെന്നു ചമയുന്നവരുടെ തനിനിറം പുറത്ത് വന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ പ്രസ്താവന.

ഫസൽ ഗഫൂറിന്റെ പ്രസ്താവനയ്ക്ക് കമ്മ്യൂണിസറ്റുകാരുടെയും കോൺഗ്‌സിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പിന്തുണയുണ്ടെന്നറിയാം, എന്നാൽ നാടിനെ ജീവന് തുല്യം സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുണ്ട് ഗഫൂറെ… നാട്ടിൽ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമരത്തിരുന്ന് ധിക്കാരത്തോടെ അധികപ്രസംഗം നടത്തിയാൽ വിവരമറിയുമെന്നും, നിങ്ങളുടെ മനസിലെ തീവ്രവർഗീയത ഇവിടെ വിലപോകില്ലെന്നും, രാജ്യം ഭരിക്കുന്നത് കർമ്മധീരകളായ വനിതകളാണെന്നും അമ്മമാർ പറഞ്ഞു.

MES പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ കോലം കത്തിച്ചു.(കോഴിക്കോട്).രാജ്യം പാസാക്കി എടുത്ത പൗരത്വ ഭേദഗതി നിയമത്തെ CAAഎതിർക്കാനെന്ന…

Jaya Sadanandan यांनी वर पोस्ट केले शनिवार, १ फेब्रुवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു