ശബരിമല ആചാരങ്ങളിൽ കോടതി ഇടപെടരുത്  ; നിർണായ നിലപാടുമായി കേന്ദ്രസർക്കാർ

ന്യുഡൽഹി : ശബരിമലയിലടക്കമുള്ള മത ആചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ രംഗത്ത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആചാര അനുഷ്ടാനങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാളെ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് കേന്ദ്ര സർക്കറിന്റെ നിർണായക നിലപാട്.