അശ്വതി ജ്വാലയുടെ സമരത്തെ പൊളിച്ചടുക്കി യുവാവ് ; അശ്വതി ജ്വാല കാണിച്ചതെല്ലാം കള്ളം ഗുജറാത്തിൽ നിന്നും മലയാളിയുടെ ലൈവ്

ഗുജറാത്ത് : അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദർശനത്തിനായി എത്തുന്ന അഹമ്മദാബാദിൽ ചേരികൾ മതിൽ പണിതു മറയ്ക്കുന്നു എന്ന മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ ഉയർന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വസിച്ച് പൊതു പ്രവർത്തകയായ അശ്വതി ജ്വാല അഹമ്മദാബാദിൽ സമരം നടത്തി വരികയായിരുന്നു. എന്നാൽ സമരം ചെയ്യുകയായിരുന്ന അശ്വതി ജ്വാലയെ പൊളിച്ചടുക്കി യുവാവ് രംഗത്ത്. മതിൽ പണിയുന്ന സ്ഥലത്ത് നിന്നാണ് യുവാവ് ലൈവ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

വർഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്ന യുവാവാണ് മതില് പണിയുന്ന വ്യാജ വാർത്തകളെ പൊളിച്ചടുക്കി കൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ ഫേസ്‌ബുക്കിൽ വൈറലായി മാറിയിരിക്കുകയാണ്. അതെ സമയം അശ്വതി ജ്വാല സമരം ഉപേക്ഷിച്ച് ഗുജറാത്ത് വിട്ടു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

അഭിപ്രായം രേഖപ്പെടുത്തു