ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം ഡിവൈഎഫ്ഐ പ്രവർത്തകനുമായുള്ള വഴിവിട്ട ബന്ധം

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി പിഞ്ച് കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ഡിവൈഎഫ്ഐ പ്രവർത്തകനായി വഴിവിട്ട ബന്ധം. ശരണ്യയുടെ വീട്ടിൽ നിന്നും യുവാവിന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ കണ്ടെത്തതായി വിവരം. ഏറെ നാളായി ഡിവൈഎഫ് പ്രവർത്തകാന നിധിനുമായി ശരണ്യക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാടുകളും ഉണ്ടായിരുന്നതാണ് വിവരം നിധിൻ ഇടയ്ക്കിടയ്ക്ക് ശരണ്യയിൽ നിന്ന് പണം വാങ്ങിയിരുന്നതായി ശരണ്യയുടെ ഭർത്താവ് പറയുന്നു.

ശരണ്യയും നിധിനും ചേർന്ന് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ ശ്രമിച്ചിരുന്നതയുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ശരണ്യയെ കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിപ്പിച്ചതിൽ നിഥിനും പങ്കുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. നിധിൻ ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പോലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.