മേം മുസ്‌ലിം ഹേ മേരാ ഐഡി ദേഖോ ; മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ ഡൽഹിയിലെ അക്രമികൾക്ക് മുൻപിൽ മതം പറഞ്ഞ് കരയുന്ന ദയനീയ കാഴ്ച

ഡൽഹിയിൽ അക്രമം നടത്തുന്നത് പൗരത്വഭേദഗതി ബില്ലിനെ അനുകൂലിക്കുന്നവരാണെന്ന വാദം പൊളിയുന്നു. മതം നോക്കി അക്രമിക്കാതെ വിടുന്ന ദൃശ്യം മീഡിയ വൺ ചാനൽ പുറത്ത് വിട്ടു. ദൽഹി അക്രമം റിപ്പോർട്ട് ചെയ്യാൻ പോയ മീഡിയ വൺ റിപ്പോർട്ടറെ ജിഹാദികൾ തടയുകയും. ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിനെ പിന്തുടർന്ന് വരികയും ആരാണെന്ന് ചോദിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം
.
മുസ്‌ലിം തീവ്രവാദികൾ ആണ് താങ്കളെ ആക്രമിക്കാൻ വന്നതെന്ന് വ്യക്തമായ മീഡിയവൺ റിപ്പോർട്ടർ താൻ കേരളത്തിൽ നിന്നും വരുന്ന മാധ്യമ പ്രവർത്തകൻ ആണെന്നും മുസൽമാൻ ആണെന്നും എന്റെ ഐഡി കാർഡ് പരിശോധിക്കും എന്നും പറയുന്നത് വീഡിയോയിൽ കാണാം.

രാവിലെ മുതൽ മതം നോക്കിയും പേര് ചോദിച്ചും ഡൽഹിയിൽ ആക്രമണം നടത്തുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഡൽഹിയിൽ മതം പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരെ ആക്രമിക്കാതെ വെറുതെ വിടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത് മാധ്യമ പ്രവർത്തകർ പോലും മത അടിസ്ഥാനത്തിൽ ആക്രമിക്കപ്പെടുന്നു .

അഭിപ്രായം രേഖപ്പെടുത്തു