മോദിയെ കൊല്ലണമെന്ന് പറഞ്ഞവരും പ്രകോപനമായ പ്രസംഗം നടത്തിയ ഫസൽ ഗഫൂറുമൊക്കെ വീട്ടിൽ സുഖമായിരിക്കുമ്പോൾ ശ്രീജിത്ത്‌ രവീന്ദ്രനെന്ന ദളിത്‌ യുവാവ് ജയിലിലും

ഫേസ്ബുക്ക് ലൈവിലൂടെ ഡൽഹി കലാപകാരികൾക്കെതിരെ പ്രതികരിച്ച പാലക്കാട് അട്ടപ്പാടിയിലെ ദളിത്‌ യുവാവിനെ അറെസ്റ്റ്‌ ചെയ്തു ജയിലിലടച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഡി ജി പി ടി.പി സെൻകുമാർ. ഇത് അനീതിയാണെന്നും പ്രധാനമന്ത്രിയെ കൊല്ലണമെന്ന് തന്റെ മക്കളെ പഠിപ്പിക്കുന്ന അമായ്ക്കെതിരെ കേസില്ല, അതുപോലെ തന്നെ പ്രകോപനപരമായി വർഗീയ പരാമർശം നടത്തിയ കമാൽ പാഷയ്ക്കും ഫസൽ ഗഫൂറിനെതിരെയും യാതൊരു നടപടിയുമില്ലെന്നും സെൻകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പ് വായിക്കാം

മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ‘അമ്മ…ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ… പ്രകോപനപരമായ പ്രസംഗം നടത്തിയ കമാൽ പാഷയും ഫസൽ ഗഫൂറും …

മുകളിൽ പറഞ്ഞ ” മതേതരർ “ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നു ..ശ്രീജിത്ത് രവീന്ദ്രൻ എന്ന ദളിത് യുവാവ് ജയിലിലും !!

ഇതാണ് അനീതിയുടെ പിണറായി പോലീസ്. SC ST ATTROCITIES ACT പ്രകാരം ശ്രീജിത്തിന് വേണ്ടിയും പരാതി നൽകുക.

#സപ്പോർട്ട്_ശ്രീജിത്ത്_രവീന്ദ്രൻ

അഭിപ്രായം രേഖപ്പെടുത്തു