(WATCH VIDEO) തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലയ്ക്കായ്; ദേവനന്ദ മടങ്ങിയത് ശ്രീകൃഷ്ണ ഭഗവാന് മുന്നിൽ തന്റെ ഗോപികാ വേഷം ആടിത്തീർത്ത്

കൊല്ലം: കേരളത്തെ മുഴുവൻ കണ്ണീരിൽ താഴ്ത്തികൊണ്ടാണ് ദേവനന്ദ മടങ്ങിയത്. ദേവനന്ദ മരിക്കുന്നതിന് തലേ ദിവസം കൃഷ്ണ ഭഗവാനെ സ്തുതിച്ചുകൊണ്ട് നൃത്തം വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറകണ്ണുകളോടെയാണ് ആളുകൾ കാണുന്നത്. വീഡിയോയിൽ ഇടതു വശത്തു നിന്നുമുള്ള ആദ്യകുട്ടിയാണ് ദേവനന്ദ. വീഡിയോ കാണാം

ദേവനന്ദ

ഒരു നാടിന്റെ ദുഃഖമായി """ദേവനന്ദ""" ഇന്നലെ ( 26 february )സ്കൂൾ വാർഷികത്തിൽകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തം വയ്ക്കുന്നു… ഇടത്തു നിന്നും ആദ്യം നിൽക്കുന്നതാണ് കുട്ടി

Changathikoottam ചങ്ങാതികൂട്ടം द्वारा इस दिन पोस्ट की गई शुक्रवार, 28 फ़रवरी 2020

 

അഭിപ്രായം രേഖപ്പെടുത്തു