സിറിയയിലെ മുസ്ലീം വനിതയെ ഭാരതാംബയാക്കി സുനിൽ പി ഇടയിള ത്തിന്റെ വ്യാജ പ്രചരണം

സിറിയയിൽ നിന്നുള്ള മുസ്ലിം വനിതയുടെയും മൂന്ന് കുഞ്ഞിങ്ങളുടെയും കെട്ടിപിടിച്ചു കരയുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച ഇടതു ചിന്തകനായ സുനിൽ പി ഇളയടത്തിന് നേരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം ഉയരുന്നു. ഭാരതമാതാവ് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം സിറിയയിലെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഡൽഹി കലാപത്തിലെ ഇരയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയയിൽ കൂടി പൊളിച്ചടുക്കിയത്. സംഘപരിവാർ വിരുദ്ധത തലയ്ക്കു പിടിച്ച സുനിൽ പി ഇളയിടം ഇത് വ്യാജഫോട്ടോ ആണെന്നുള്ള കാര്യം പോലും മറന്നു പോയെന്നു സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഉയരുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു