മോദിയുടെ നീക്കം ഇന്ത്യയിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാൻ ; ശശിതരൂർ

Congress MP Shashi Tharoor after the re-openning of Parliament on 9th March 2017. Express photo by Renuka Puri.

തിരുവനന്തപുരം ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം ഇന്ത്യയിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാൻ ആണെന്ന് കോൺഗ്രസ്സ് നേതാവ് ശശി തരൂർ. ഇന്നലെ നവമാധ്യമങ്ങൾ ഉപേക്ഷിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു ഞായറാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

നരേന്ദ്രമോദിയുടെ ഈ നീക്കം വലിയ വിപത്താണെന്ന് ശശി തരൂർ വ്യക്തമാക്കി. എന്നാൽ പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കേണ്ട ആവിശ്യം ഉണ്ട് അതിനാലാണ് പ്രചോദനം എന്ന നിലയിൽ മോദി ഈ തീരുമാനം എടുത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തുന്നത്.

അഭിപ്രായം രേഖപ്പെടുത്തു