കൊറോണ വൈറസ് ; കൃപാസനം ശുശ്രുഷകൾ നിർത്തി പാസ്റ്റർമാർ വീട്ടിലേക്ക് മടങ്ങി

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രത നിർദേശം നൽകുകയും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഏത് രോഗവും കൃപാസനം ഉപയോഗിച്ച് മാറ്റുന്ന കൃപാസന ശുശ്രുഷയും ഇതോടെ മാറ്റി വച്ചിരിക്കുകയാണ് തല്ക്കാലം കൃപാസന ചികിത്സ ഇല്ലെന്നും പാസ്റ്റർമാരൊക്കെ കൊറോണ ഭയന്ന് വീടുകളിൽ അഭയം തേടിയെന്നുമാണ് റിപ്പോർട്ട്.

ലപ്പുഴയിലെ കൃപാസനം കേന്ദ്രമാണ് ഇപ്പോൾ ചികത്സ നിർത്തി സ്ഥലം കളിയാക്കിയത്. ഏത് രോഗവും കൃപാസനം കൊണ്ട് മാറ്റുന്ന അത്ഭുത ചികിത്സ പക്ഷെ കൊറോണയ്ക്ക് മുൻപിൽ തോറ്റതായി സോഷ്യൽ മീഡിയയകളിൽ പരിഹാസം ഉയരുന്നുണ്ട്.