ബഹുമനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ അറിയുന്നതിനു വേണ്ടി ഞങ്ങളെ കാണാതെ പോകരുതേ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഞങ്ങളെ പോലെയുള്ളവരെ കാണാതെ പോകല്ലേ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഫേസ്ബുക്കിൽ ലൈവിൽ രംഗത്. കോഴിക്കോട് സ്വദേശി ജിബിതയാണ് കൊറോണ കാലത് തങ്ങളെ പോലെയുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പരാതികളും പങ്കവെച്ചത്.മുഖ്യമത്രി പിണറായി വിജയനിൽ വിശ്വാസം ഉണ്ടെന്നും അതിനാലാണ് ഇ വീഡിയോ എന്നും ജിബിത പറയുന്നു.

സ്വന്തമായി വീട് ഇല്ലാത്തവർ വാടക കൊടുക്കാൻ കൂടെ കഴിയുന്നില്ല ഇതിനൊക്കെ പരിഹാരം കാണാൻ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് തനിക്ക് വിശ്വാസം ഉണ്ടെന്നും യുവതി പറയുന്നു. വീഡിയോ കാണാം.