കൂട്ടുകാരനെ കാണാനിറങ്ങിയ വയോധികനു പോലീസിന്റെ വക താക്കീത്

കൊറോണകാലത്ത് കൂട്ടുകാരനെ കാണാനിറങ്ങിയ വയോധികനെ പോലീസ് തിരിച്ചയച്ചു. ഹെൽമെറ്റ്‌ പോലും ധരിക്കാതെ വന്ന ഇയാൾ അത്യാവശ്യമായി കൂട്ടുകാരനെ കാണാൻ പോകുകയാണ് എന്നാണ് പോലീസിനോട് പറഞ്ഞത്. നിങ്ങളൊക്കെ മരിച്ചിട്ടേ ഞങ്ങൾ മരിക്കുകയുള്ളു. അത്യാവശ്യത്തിന് ആളുകളെ കടത്തിവിടുന്നുണ്ട് അതിനിടയ്ക്ക് കൂട്ടുകാരനെ കാണണം എന്ന് പറഞ്ഞു വന്നത്. കേരള പോലീസിന്റ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഈ ഉപദേശത്തിന്റെ വിഡിയോയുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു