അമ്മക്ക് എതിരെ നാല് കേസ് എടുക്ക് വകീലച്ചാ, കൊറോണ കാലത്തെ നിയമം, വീഡിയോ

കൊറോണയും അതിന്റെ നിയന്ത്രണ പശ്ചാത്തലമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും പലർക്കും ബുദ്ധിമുട്ടാണ്, പലരും ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെയിരിക്കുന്നു എന്നാൽ വീട്ടിൽ ഇരിക്കുന്ന ഓരോ നിമിഷവും വീടുമായും കുടുംബവുമായി കൂടുതൽ ഇണങ്ങി അതിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യരും നമ്മുക്ക് ചുറ്റും ഉണ്ട്. ചിലർ പാചക പരീക്ഷണവും കൃഷിയുമൊക്കെയായി മുന്നോട് പോകുന്ന വീഡിയോകൾ വൈറലാകുമ്പോൾ വകീലായ അച്ഛനും തന്റെ മകനും തമ്മിൽ ഉള്ള വീഡിയോയാണ് ഇപ്പോ വൈറലായിരിക്കുന്നത്.

ആര് പറഞ്ഞു വക്കിലന്മാർക്ക് വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യാൻ പറ്റില്ല എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമ്മക്ക് എതിരെ നാല് കേസ് അച്ഛൻ വക്കിലിന് കൊടുക്കുന്ന കുഞ്ഞുവാവയാണ് ഇതിലെ പ്രധാന കഥാപാത്രം. ചറപറാ ഒപ്പ് ഇട്ടു കൊടുക്കുകയും നാല് കേസിനായി വക്കീൽ ഫീസ് ആവിശ്യപെടുമ്പോൾ അച്ഛൻ തന്നെ കൊടുത്തോളാനും പറയുന്നു. വീഡിയോ കാണാം.