Home KERALA Page 3

KERALA

Latest Kerala News and updates In Malayalam from Chanakya News, Get updated with Live Local Malayalam News Updates from Kerala, Breaking.Latest Kerala News. Kerala Breaking News. Kerala News. Malayalam News. Kerala Political News. Kerala Crime News. Kerala Local News. Kerala Trending News. Kerala Live News Updates.

ഫാഷൻ ഷോ
Kilikollur Case

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഏഴും എട്ടും ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെയും, എട്ടാം ക്ലാസ്സ് വിദ്യർത്ഥിനിയെയുമാണ് കടയ്ക്കൽ സ്വദേശിയായ നീരജ് (18) പീഡനത്തിന് ഇരയാക്കിയത്....

ഗവർണർ സ്ഥലത്തില്ലാത്ത തക്കം നോക്കി ഇടത്പക്ഷ മുന്നണിയുടെ രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം : വൈസ് ചാൻസിലർ വിവാദത്തിൽ ഗവർണർക്കെതിരെ ഇടത് മുന്നണിയുടെ രാജ് ഭവൻ മാർച്ച് ആരംഭിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ നേതാവ് തിരുച്ചി ശിവ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെയ്ക്കാൻ നിർദേശിച്ച വൈസ് ചാൻസിലർമാരിൽ ഒരാളുടെ നിയമനം ഹൈക്കോടതി റദ്ധാക്കി

എറണാകുളം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെയ്ക്കാൻ നിർദേശിച്ച വൈസ് ചാൻസിലർമാരിൽ ഒരാളുടെ നിയമനം ഹൈക്കോടതി റദ്ധാക്കി. കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസിലരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി....

പോക്സോ കേസുകളിലെ ഇരകൾ അടക്കമുള്ള ഒൻപത് പെൺകുട്ടികളെ കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായി

കോട്ടയം : പോക്സോ കേസുകളിലെ ഇരകൾ അടക്കമുള്ള ഒൻപത് പെൺകുട്ടികളെ കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായി. തിങ്കളാഴ്ച പെൺകുട്ടികളെ വിളിച്ചുണർത്താൻ ചെന്ന ഷെൽട്ടർ ഹോം അധികൃതരാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരമറിഞ്ഞത്....

പ്രണയം നിരസിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

ഇടുക്കി : പ്രണയം നിരസിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ഇടുക്കി ആനമലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് കോളേജ്...

ആര്യ രാജേന്ദ്രന്റെ പേരിൽ പ്രചരിച്ച കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്

നിയമനത്തിന് വേണ്ടി പാർട്ടി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പന് നൽകിയ കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. തിരുവനന്തപുരം...

ആലപ്പുഴയിൽ മാരക മയക്ക് മരുന്നുമായി യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : മാരക മയക്ക് മരുന്നുമായി യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിച്ച്...

എംആർഐ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ സ്കാനിങ് സെന്റർ ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട : എംആർഐ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ സ്കാനിങ് സെന്റർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്കാനിങ് സെന്ററിൽ റേഡിയോഗ്രാഫറായി ജോലി ചെയ്തിരുന്ന കൊല്ലം...

ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം : ഷാരോൺ രാജിന് കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച്...

സംഭവത്തിൽ താൻ നിരപരാധി ; തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആൾക്ക് ഒന്നും പറ്റണമെന്ന് ആഗ്രഹിക്കില്ല, പെൺകുട്ടി

തിരുവനന്തപുരം : കൂട്ടുകാരിയുടെ വീട്ടിൽ നിന്നും കഷായം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടി. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആൾക്ക് ഒന്നും പറ്റാൻ താൻ ആഗ്രഹിക്കില്ലെന്നും...

MOST POPULAR