Friday, March 1, 2024
-Advertisements-
KERALA NEWSപീഡനത്തിന് ശേഷം മുങ്ങിയ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു ; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ...

പീഡനത്തിന് ശേഷം മുങ്ങിയ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു ; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് അബുതാഹിറി (29) ആണ് അറസ്റ്റിലായത്. ചാവക്കാട് പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English Summary : madrasah teacher arrested in pocso case for sexually abusing minor student

-Advertisements-