Wednesday, April 24, 2024
-Advertisements-
INTERNATIONAL NEWSരണ്ട് മാസം മുൻപാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് ; മലയാളി യുവതി ലണ്ടനിൽ മരിച്ചു

രണ്ട് മാസം മുൻപാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് ; മലയാളി യുവതി ലണ്ടനിൽ മരിച്ചു

chanakya news
-Advertisements-

ലണ്ടൻ : കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി ലണ്ടനിൽ മരിച്ചു. വയനാട് സ്വദേശിനി അനു ബിജു (29) ആണ് മരിച്ചത്. യുകെ നോർവിച്ചിൽ താമസിച്ച് വരികയായിരുന്നു. രണ്ട് വർഷം മുൻപാണ് അനു ലണ്ടനിലെത്തിയത് നോർവിച്ച് ജൂലിയൻ ആശുപത്രിയിൽ നഴ് ആയി ജോലി ചെയ്തു വരികയായിരുന്നു.

രണ്ട് മാസം മുൻപാണ് കാൻസർ ബാധിതയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.

English Summary : Malayali woman anu biju died in London

-Advertisements-