പലരും എന്നെ സമീപിക്കുന്നത് എന്റെ ശരീരം ആസ്വദിക്കാൻ ; വികാരങ്ങൾ തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു റായ് ലക്ഷ്മി

മോഹൻലാൽ മമ്മൂട്ടി തുടങ്ങി നിരവധി പേരുടെ നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി. മോഹൻലാലിന് ഒപ്പം അഭിനയിച്ച റോക്ക് ആൻഡ് റോളാണ് താരത്തിന്റെ മലയാളത്തിലെ ആദ്യത്തെ പടം. പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡിൽ വരെ അഭിനയിച്ച താരം തനിക്ക് ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറയുകയാണ്.

പലർക്കും ഒപ്പം ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും, എല്ലാം അത് തന്റെ ഇഷ്ടത്തോടെ കൂടിയായിരുന്നു പക്ഷേ അവർ എല്ലാം ശരീരം നോക്കി മാത്രമായിരിന്നു കൂടെ കുടിയതെന്നും റായി ലക്ഷ്മി തുറന്ന് പറയുന്നു. എല്ലാത്തരം ഡേറ്റിങ്ങും ആസ്വദിച്ചിട്ടുണ്ട് എന്നാൽ ആരുമായും മാനസിക അടുപ്പം ഇല്ലായിരുന്നു എന്നും താരം പറയുന്നു. ശരീരത്തോട് മാത്രം ഇഷ്ടം തോന്നി കൂടെ കുടിയവർ തന്നെ വഞ്ചിച്ചു എന്നും പ്രണയ വികാരങ്ങൾ തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു റായ് ലക്ഷ്മി പറയുന്നു.