ഋഷി തുല്യനായി ജീവിച്ച ആചാര്യനാണ് അന്തരിച്ച ആർ എസ് എസ് നേതാവ് പരമേശ്വരൻ ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അന്തരിച്ച ആർ എസ് എസ് താത്ത്വികാചാര്യൻ പരമേശ്വർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഋഷി തുല്ല്യമായി ജീവിതം നയിച്ച ആചാര്യനാണ് പരമേശ്വരൻ എന്ന് പിണറായി വിജയൻ പറഞ്ഞു. വലിയ പാണ്ഡിത്യം ഉള്ള ആളാണ് പി പരമേശ്വരൻ എന്നും പിണറായി വിജയൻ വ്യക്തമാക്കി.

  സിപിഎം പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ല ; മുഖ്യമന്ത്രിയെ തള്ളി പോലീസ്

pinarayi

മാധ്യമങ്ങൾ ആർ എസ് എസ് നേതാവിന് വേണ്ടാത്ത പ്രാധാന്യം നൽകുന്നെന്നു കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല പറഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Latest news
POPPULAR NEWS