പത്തനംതിട്ടയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മർദ്ദനം

പത്തനംതിട്ടയിൽ പൊലീസുക്കാർക്ക് നേരെ ആക്രമണം. പന്തളം മാന്തുകയിലാണ് സംഭവം. അതിര്‍ത്തി തര്‍ക്കത്തെ തുടർന്ന് നൽകിയ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത് . എസ്.എ ഗോപന്‍, സിപിഒ പ്രദീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.രണ്ടു പേരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്തുക സ്വദേശികളായ മനു, രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

  വാഹനാപകട കേസിൽ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

Latest news
POPPULAR NEWS