Wednesday, April 24, 2024
-Advertisements-
KERALA NEWSഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു ; ജപ്പാന്റെ അഗാനെ യമഗുച്ചിയെ പരാജയപ്പെടുത്തി

ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു ; ജപ്പാന്റെ അഗാനെ യമഗുച്ചിയെ പരാജയപ്പെടുത്തി

chanakya news
-Advertisements-

ടോക്കിയോ : ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു സെമിയിൽ. ക്വർട്ടറിൽ ജപ്പാന്റെ അഗാനെ യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ പിവി സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോർ 12-13 22-20.

ഡെന്മാർക്കിന്റെ മിയ ബ്ലീച്ച്‍ഫെൽഡിനെ തോൽപ്പിച്ചാണ് ക്വർട്ടറിൽ കടന്നത്. ടൂർണമെന്റിൽ തുടർച്ചയായ നാല് മതസരങ്ങളിൽ വിജയിച്ചാണ് പിവി സിന്ധു സെമി ഫൈനലിന് യോഗ്യത നേടിയത്. ജൂലൈ 31 നാണ് സെമി മത്സരം നടക്കുക.

-Advertisements-