Tuesday, December 5, 2023
-Advertisements-
ENTERTAINMENTCinemaആഷിക് അബു ഇവളെ കയറൂരി വിട്ടിരിക്കുകയാണോ ; ചുവപ്പ് അടിവസ്ത്രം ധരിച്ച് റിമ കല്ലിങ്കൽ പങ്കുവെച്ച...

ആഷിക് അബു ഇവളെ കയറൂരി വിട്ടിരിക്കുകയാണോ ; ചുവപ്പ് അടിവസ്ത്രം ധരിച്ച് റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രത്തിന് വിമർശനം

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. നിരവധി സിനിമകളിൽ അഭിനയിച്ച താരം ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷം സിനിമകളിൽ കൂടുതൽ സജീവമല്ല. അവസാനമായി നീല വെളിച്ചം എന്ന സിനിമ നിർമ്മിക്കുകയും അതിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.

-Advertisements-

സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമ കല്ലിങ്കൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ മാലിദ്വീപിൽ കയാക്കിങ് നടത്തുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

rima kallingal red bikini

ചുവപ്പ് ബിക്കിനി ധരിച്ച് കയാക്കിങ് നടത്തുന്ന റിമ കല്ലിങ്കലിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നിരവധി പേർ പിന്തുണയുമായെത്തിയപ്പോൾ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്. ആഷിക് അബു ഇവളെ കയറൂരി വിട്ടിരിക്കുകയാണോ എന്നാണ് ഒരാളുടെ കമന്റ്.

English Summary : rima kallingal glamorous photoshoot maldives

-Advertisements-