Friday, April 19, 2024
-Advertisements-
KERALA NEWSമതപഠനത്തിനായി മദ്രസയിലെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനായി മദ്രസയിലെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : മതപഠനത്തിനായി മദ്രസയിലെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തൃപ്രങ്ങാട് സ്വദേശി നദീർ (26) ആണ് അറസ്റ്റിലായത്. മദ്രസയിലെത്തിയ പെൺകുട്ടിയോട് അടുപ്പം കാണിച്ച് പ്രതി ലൈംഗീകാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് മദ്രസ അധ്യാപകൻ ലൈംഗീകാതിക്രമം നടത്തിയ കാര്യം പുറത്തായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് നാദിറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

English Summary : sexual assault case madrasa teacher arrested in malappuram

-Advertisements-