NATIONAL NEWSഷഹീൻ ബാഗ് പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ; നാണംകെട്ട്...

ഷഹീൻ ബാഗ് പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ; നാണംകെട്ട് പ്രതിഷേധക്കാർ

follow whatsapp

ന്യുഡൽഹി : പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് പ്രതിഷേധക്കാർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. റോഡുകൾ അനന്തമായി ഉപരോധിക്കാൻ ആർക്കും അവകാശമില്ലെന്നും പ്രതിഷേധിക്കുകയാണെങ്കിൽ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പ്രതിഷേധിക്കണമെന്നും സുപ്രീം കോടതി.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാര്ഥികളെ ക്യാമ്പസിൽ കയറി പോലീസ് മർദ്ധിച്ചു എന്നാരോപിച്ചാണ് ഷഹീൻ ബാഗ് പ്രതിഷേധം നടക്കുന്നത്. രണ്ട് മാസക്കാലമായി തുടരുന്ന പ്രതിഷേധത്തിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതി രംഗത്തെത്തിയത്

spot_img