കറണ്ട് പോയ സമയത്ത് സംയുക്ത വർമയേയും കാവ്യ മാധവനെയും ആരോ കയറി പിടിച്ചു കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ

വൻ താരനിരയുമായി റാഫി അണിയിച്ചു ഒരുക്കിയ ചിത്രമാണ് തെങ്കാശി പട്ടണം. ദിലീപ്, കാവ്യാമാധവൻ, സുരേഷ് ഗോപി, ലാൽ, സംയുക്ത തുടങ്ങിയവർ തകർത്ത് അഭിനയിച്ച സിനിമയിലെ രസകരമായ അനുഭവം ഇപ്പോൾ വൈറലാവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടക്ക് കറന്റ്‌ പോവുകയും തുടർന്ന് കാവ്യാ മാധവനെയും സംയുക്തയെയും ആരോ കേറി പിടിക്കുകയും ചെയ്തു.

എന്നാൽ കറന്റ്‌ വന്നപ്പോൾ കണ്ടത് ദിലീപിനെയാണ്. എല്ലാവരും ദിലീപിന് നേരെ തിരഞ്ഞപ്പോൾ അത് ദിലീപിന് കടുത്ത വിഷമം ഉണ്ടാക്കി. സുരേഷ് ഗോപിയും ലാലും ഡാൻസ് മനസ്റ്ററിന്റെ അടുത്തായിരുന്നു എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലായ്. റാഫിയുടെ നേതൃത്വത്തിൽ പ്രശനം പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടക്ക് കറന്റ്‌ പോയി.

ഇ തവണ കറന്റ്‌ പോയപ്പോൾ ആരെയോ അടിക്കുന്ന ഒരു ശബ്ദമാണ് സൈറ്റിൽ ഉള്ളവർ എല്ലാം കേട്ടത്. പെട്ടന്ന് കറന്റ്‌ വന്നപ്പോൾ സംയുക്തയുടെ അടുത്ത് കവിളും വീർപ്പിച്ചു കരയുന്ന ഗീതു മോഹൻദാസിനെയാണ് എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാൻ വന്നപ്പോൾ സംയുകതയുടെ കയ്യിൽ നിന്നും കിട്ടിയത് ഒരു ചൂടൻ അടിയും. സിനിമ ഇറങ്ങി കഴിഞ്ഞു ഇത്രയും വർഷമായിട്ടും ഇ കാര്യങ്ങൾ ഇപ്പോളും ചിരി പടർത്തുകയാണ്.

English Summary : Someone caught Samyukta Verma and Kavya Madhavan

Latest news
POPPULAR NEWS