SPORTS

Malayalam Sports News from Chanakya News. Latest World Cup News In Malayalam. സ്പോർട്സ് വാർത്തകൾ. Sports News Headlines, Olympics News, Latest Cricket News Malayalam

ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ

ടോക്കിയോ : ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ പ്രവേശിച്ചു. ഇറാന്റെ മോർത്തസ ഗിയാസിയെ 3-1 ന് പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് പൂനിയ സെമിയിൽ കടന്നത്....

ലോകചാമ്പ്യാനോട് പൊരുതി തോറ്റു ; ഒളിംപിക്‌സ് ഗുസ്തിയിൽ രവികുമാർ ദഹിയയ്ക്ക് വെള്ളി മെഡൽ

ടോക്കിയോ : ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയ്ക്ക് വെള്ളി. 57 കിലോ വിഭാഗം ഫൈനലിൽ ലോക ചാമ്പ്യൻ റഷ്യയുടെ സ്വവുർ ഉഗ്വേവ് സ്വർണം നേടിയപ്പോൾ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ...

അസാധ്യ തിരിച്ചു വരവ്, ആവേശകരമായ വിജയം ; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ആവേശം നിറഞ്ഞ മത്സരത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാല് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തി ഇന്ത്യ വെങ്കലം നേടിയത്....

ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ; തോൽവിയുറപ്പിച്ച മത്സരത്തിൽ അവസാനം വിജയം കൈപ്പിടിയിലൊതുക്കി രവികുമാർ...

ടോക്കിയോ : ഒളിമ്പിക്സ്‌ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയാ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ അവസാനം വരെ തോൽവി ഉറപ്പിച്ച രവികുമാർ അവസാന നിമിഷത്തിൽ എതിരാളിയെ മലർത്തിയടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു....

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു. യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ...

ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു ; ജപ്പാന്റെ അഗാനെ യമഗുച്ചിയെ പരാജയപ്പെടുത്തി

ടോക്കിയോ : ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു സെമിയിൽ. ക്വർട്ടറിൽ ജപ്പാന്റെ അഗാനെ യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ പിവി സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോർ 12-13 22-20. ഡെന്മാർക്കിന്റെ...

നാരി ശക്തിയിലൂടെ ഭാരതം ; ഒളിമ്പിക്സിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പിച്ചു

ടോക്കിയോ : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ. വനിതാ വെൽറ്റർവെയിറ്റ് വിഭാഗത്തിൽ സെമിയിൽ കടന്നതോടെയാണ് മെഡൽ ഉറപ്പായത്. ക്വർട്ടർ മത്‌സരത്തിൽ തായ്‌പേയിയുടെ നീയെൻ ചിന്നിനെ ...

ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു

ടോക്കിയോ : ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാട്ടറിൽ ലോക പന്ത്രണ്ടാം നമ്പർ താരമായ ഡെന്മാർക്കിലെ മിയ ബ്ലീച്ച്‍ഫെൽറ്റിനെ തോൽപ്പിച്ചാണ് പിവി സിന്ധു...

ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ

ടോക്കിയോ : ഒളിമ്പിക്സ് ഹോക്കിയിൽ ന്യൂസിലൻഡിന് പിന്നാലെ സ്പെയിനെയും തറ പറ്റിച്ച് ഇന്ത്യ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സ്പെയിനെതിരെ ഇന്ത്യയുടെ വിജയം. പൂൾ എ യിലെ മൂന്നാം മത്സരത്തിലാണ് ഇന്ത്യയും സ്പെയിനും ഏറ്റുമുട്ടിയത്....

ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ; മീരാഭായി ചാനുവിന്റെ മെഡൽ സ്വർണമായി ഉയർത്താൻ സാധ്യത

ന്യുഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിൻറെ അഭിമാനമുയർത്തി ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാഭായി ചാനുവിന്റെ മെഡൽ സ്വർണമായി ഉയർത്താൻ സാധ്യത. മത്സരത്തിൽ സ്വർണം നേടിയ ചൈനയുടെ ഹൗ ഷി ഹൂയി ഉത്തേജന മരുന്ന്...

MOST POPULAR