ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാത് വെപ്പിന് ശ്രമം നടന്നതായി കണ്ടെത്തൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാത് വെപ്പിന് ശ്രമം നടന്നതായി കണ്ടെത്തൽ. ഐപിഎൽ ടീം അംഗങ്ങളിൽ ഒരാളുമായി വാതുവെപ്പുകാർ സംസാരിച്ചതായാണ് വിവരം. ടീം അംഗം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വാതുവെപ്പിനായി സമീപിച്ച ആളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ആരെയാണ് സമീപിച്ചതെന്ന് വ്യക്തമല്ല യുവതാരത്തിന്റെ പേരാണ് ഇപ്പോൾ ഉയർന്ന് വരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു