ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ ; രാജ്യത്തിന് വേണ്ടി മീരാഭായി ചാനുവാണ് വെള്ളി മെഡൽ നേടിയത്

ടോക്കിയോ ഒളിമ്പിക്സിൽ ഭാരദ്വഹനത്തിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. രാജ്യത്തിന് വേണ്ടി മീരാഭായി ചാനുവാണ് വെള്ളി മെഡൽ നേടിയത്. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായി ജാനു വെള്ളി മെഡൽ കരസ്ഥമാക്കിയത്.


ചൈനയ സ്വർണവും ഇന്തോനേഷ്യ വെങ്കലവും നേടി. വെള്ളി മെഡൽ നേടിയ മീരാഭായി ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.