കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ ദേശീയ പതാക ആര് ഉയർത്തണമെന്നതിനെ ചൊല്ലി തർക്കവും കയ്യാങ്കളിയും ( വീഡിയോ കാണാം)

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാജ്യമെമ്പാടും അഭിമാനത്തോടെ ആവേശത്തോടെ ത്രിവർണ്ണ ഉയർത്തിയപ്പോൾ മധ്യപ്രദേശിലെ ഇൻഡോറിൽ ത്രിവർണ്ണ പതാക ആര് ഉയർത്തും എന്നതിനെച്ചൊല്ലി തർക്കവും കയ്യാങ്കളിയും നടത്തി കോൺഗ്രസുകാർ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ദേവേന്ദ്ര സിംഗ് യാദവും ചന്തു കുഞ്ചിറും തമ്മിലാണ് കയ്യാങ്കളിയിൽ വരെ എത്തിയത്.

വീഡിയോ കാണാം

ഇന്ന് ഇൻഡോറിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ ദേശീയ പതാക ആര് ഉയർത്തണം എന്നതിനെ ചൊല്ലിയുള്ള തർക്കം…കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ദേവേന്ദ്ര സിങ്ങ് യാദവും ചന്തു കുഞ്ജീറും തമ്മിൽ മുട്ടൻ അടി… =) =) =)

കൃഷ്ണ ദാസ് यांनी वर पोस्ट केले रविवार, २६ जानेवारी, २०२०