Thursday, March 28, 2024
-Advertisements-
KERALA NEWS(WATCH VIDEO) ജനതാ കർഫ്യൂവിനു പിന്തുണയുമായി വിരാട് കോഹ്ലിയും അനുഷ്കയും

(WATCH VIDEO) ജനതാ കർഫ്യൂവിനു പിന്തുണയുമായി വിരാട് കോഹ്ലിയും അനുഷ്കയും

chanakya news
-Advertisements-

രാജ്യത്താകമാനം കൊറോണാ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് മാർച്ച് 22ന് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനതകൾ ആഹ്വാനം ചെയ്ത പ്രധാന മന്ത്രിയുടെ നടപടി പിന്തുണയേകികൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അനുഷ്കയും രംഗത്ത്. കൊറോണ വൈറസ് ബാധയെ നേരിടാൻ എല്ലാവരും ശ്രദ്ധയോടെയും ജാഗ്രതയോടെയും ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ നാം പാലിക്കണമെന്നും വിരാട് കോഹ്ലി ട്വിറ്ററിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറെ നാളുകളായി കൊറോണ വൈറസ് നെതിരെ ലോകം മുഴുവൻ ഉള്ള ആരോഗ്യപ്രവർത്തകർ യുദ്ധം ചെയ്യുകയാണെന്നും, എടുത്തു പറയുന്ന ഒരു കാര്യമുണ്ട് വ്യക്തിശുചിത്വം പാലിക്കുക എന്നുള്ളതാണ്, എല്ലാവരും അത് പാലിക്കാൻ സന്നദ്ധരാകണമെന്നും വിരാട് കോഹ്ലി വ്യക്തമാക്കി. വീഡിയോ കാണാം…

-Advertisements-