Home SPORTS

SPORTS

Malayalam Sports News from Chanakya News. Latest World Cup News In Malayalam. സ്പോർട്സ് വാർത്തകൾ. Sports News Headlines, Olympics News, Latest Cricket News Malayalam

കോട്ടയം പോളിടെക്നിക്കിൽ പോലീസുകാരെ കയ്യേറ്റം ചെയ്ത എസ്എഫ്ഐ നേതാവടക്കം രണ്ട്പേർ അറസ്റ്റിൽ

കോട്ടയം: പാലാ പോളിടെക്നിക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച എസ്എഫ്ഐ സംസ്ഥാന നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ. പോലീസുകാർക്ക് നേരെ ഭീഷണി മുഴക്കുകയും...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത: കേന്ദ്രസർക്കാർ നടപ്പാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി രംഗത്ത്. കേരളത്തിനും രാജസ്ഥാനും പഞ്ചാബിനും ശേഷം ബംഗാളും നിയമം പിൻവലിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്....

ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക് വെങ്കലം. കസാഖിസ്ഥാന്റെ ദൗലത്ത് നിയസ്‌ബെക്കോവിനെതിരെ ഉജ്വലമായ വിജയം നേടിയാണ് ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ വെങ്കലമെഡൽ കരസ്ഥമാക്കിയത്.8-0...

മുൻ ക്രിക്കറ്റ് താരം കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യുഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ നായകനുമായ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കപിൽ ദേവിനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ...

സാമ്പത്തിക ശാസ്ത്രം അറിയാത്ത മോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പത്ത് വ്യവസ്ഥയെ കുറിച്ചോ സമ്പത്ത് ഘടനയെ കുറിച്ചോ അറിയില്ലെന്നും, അത്തരത്തിലുള്ള ഒരാൾ ഇന്ത്യ ഭരിച്ചതുകൊണ്ട് രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മൻമോഹൻസിംഗിന്‍റെ നേതൃത്വത്തിലുള്ള...

രോഹിത് ശർമ്മ സിക്‌സ് അടിച്ചു, പെൺകുട്ടിക്ക് പരിക്കേറ്റു

ഓവൽ : രോഹിത് ശർമ്മ സിക്സ് അടിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് പരിക്ക്. രോഹിത് ശർമയടിച്ച പന്ത് ദേഹത്ത് കൊണ്ടാണ് പെൺകുട്ടിക്ക് പരിക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മ ബാറ്റ് ചെയ്യുന്നതിനിടെയാണ്...

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് ; അടുത്ത സീസണിൽ കേരളത്തിന് വേണ്ടി കളിച്ചേക്കും

ഐപിൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിലക്കിൽ കഴിഞ്ഞിരുന്ന ശ്രീശാന്ത് കേരള ടീമിലേക്ക് തിരിച്ചു വരുന്നു. കായിക ക്ഷമത തെളിയിച്ചാൽ ശ്രീശാന്ത് അടുത്ത സീസണിൽ നടക്കുന്ന രഞ്ജി ടീമിൽ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ്...

കുഞ്ഞുണ്ടായതിന് ശേഷം കളിക്കളത്തിലേക്ക് വരാൻ സാധിക്കുമെന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ലെന്ന് സാനിയ മിർസ

മുംബൈ : കുഞ്ഞുണ്ടായതിന് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് ടെന്നീസ് താരം സാനിയ മിർസ. പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയയ്ക്ക് രണ്ട് വർഷം...

തോമസ് കപ്പിൽ ചരിത്രം തിരുത്തി ഇന്ത്യ ; പരാജയപ്പെടുത്തിയത് പതിനാല് വട്ടം ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ

ബിങ്കോക്ക് : ചരിത്രത്തിലാദ്യമായി ബാഡ്മിന്റൺ തോമസ് കപ്പ് ഇന്ത്യയ്ക്ക്. പതിനാല് വട്ടം തുടർച്ചയായി കപ്പ് നേടിയിരുന്ന ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മലയാളിതാരം എസ്എച് പ്രണോയ് ക്വർട്ടറിലും,സെമിയിലും ഇന്ത്യയ്ക്ക് വേണ്ടി വിജയം...

എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇതു സംബന്ധിച്ചുള്ള കാര്യം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയം ലീഗിലേക്ക് കളിക്കുന്നതിനായി തിരിച്ചു വരുന്നതിനിടയിലാണ്...

MOST POPULAR