Home SPORTS Page 2

SPORTS

Malayalam Sports News from Chanakya News. Latest World Cup News In Malayalam. സ്പോർട്സ് വാർത്തകൾ. Sports News Headlines, Olympics News, Latest Cricket News Malayalam

biggest cutout in kerala
fifa world cup

സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര ; ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം

ടോക്കിയോ : ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. ടോക്കിയോയിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണ് ഇത്. ഇതോടെ ഏഴ് മെഡലുകൾ നേടി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്....

ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക് വെങ്കലം. കസാഖിസ്ഥാന്റെ ദൗലത്ത് നിയസ്‌ബെക്കോവിനെതിരെ ഉജ്വലമായ വിജയം നേടിയാണ് ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ വെങ്കലമെഡൽ കരസ്ഥമാക്കിയത്.8-0...

ഒളിമ്പിക്സിൽ മെഡൽ നേടാനായത് ദുർഗാ ദേവിയുടെ അനുഗ്രഹത്തലാണെന്ന് ബാഡ്മിന്റൺ താരം പിവി സിന്ധു

വിജയവാഡ : ഒളിമ്പിക്സിൽ മെഡൽ നേടാനായത് ദുർഗാ ദേവിയുടെ അനുഗ്രഹത്തലാണെന്ന് ബാഡ്മിന്റൺ താരം പിവി സിന്ധു. ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വിജയവാഡയിലെ ദുർഗാ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു...

ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ

ടോക്കിയോ : ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ പ്രവേശിച്ചു. ഇറാന്റെ മോർത്തസ ഗിയാസിയെ 3-1 ന് പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് പൂനിയ സെമിയിൽ കടന്നത്....

ലോകചാമ്പ്യാനോട് പൊരുതി തോറ്റു ; ഒളിംപിക്‌സ് ഗുസ്തിയിൽ രവികുമാർ ദഹിയയ്ക്ക് വെള്ളി മെഡൽ

ടോക്കിയോ : ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയ്ക്ക് വെള്ളി. 57 കിലോ വിഭാഗം ഫൈനലിൽ ലോക ചാമ്പ്യൻ റഷ്യയുടെ സ്വവുർ ഉഗ്വേവ് സ്വർണം നേടിയപ്പോൾ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ...

അസാധ്യ തിരിച്ചു വരവ്, ആവേശകരമായ വിജയം ; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ആവേശം നിറഞ്ഞ മത്സരത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാല് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തി ഇന്ത്യ വെങ്കലം നേടിയത്....

ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ; തോൽവിയുറപ്പിച്ച മത്സരത്തിൽ അവസാനം വിജയം കൈപ്പിടിയിലൊതുക്കി രവികുമാർ...

ടോക്കിയോ : ഒളിമ്പിക്സ്‌ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയാ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ അവസാനം വരെ തോൽവി ഉറപ്പിച്ച രവികുമാർ അവസാന നിമിഷത്തിൽ എതിരാളിയെ മലർത്തിയടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു....

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു. യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ...

ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു ; ജപ്പാന്റെ അഗാനെ യമഗുച്ചിയെ പരാജയപ്പെടുത്തി

ടോക്കിയോ : ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് പിവി സിന്ധു സെമിയിൽ. ക്വർട്ടറിൽ ജപ്പാന്റെ അഗാനെ യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ പിവി സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോർ 12-13 22-20.ഡെന്മാർക്കിന്റെ...

നാരി ശക്തിയിലൂടെ ഭാരതം ; ഒളിമ്പിക്സിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പിച്ചു

ടോക്കിയോ : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ. വനിതാ വെൽറ്റർവെയിറ്റ് വിഭാഗത്തിൽ സെമിയിൽ കടന്നതോടെയാണ് മെഡൽ ഉറപ്പായത്. ക്വർട്ടർ മത്‌സരത്തിൽ തായ്‌പേയിയുടെ നീയെൻ ചിന്നിനെ ...

POPULAR NEWS