Advertisements

സുജയ പാർവ്വതിയെ ചാനലിലേക്ക് തിരിച്ചെടുക്കണമെന്ന് ശ്രീകണ്ഠൻ നായർക്ക് നിർദേശം നൽകിയതായി ഗോകുലം ഗോപാലൻ

വനിതാ ദിനത്തോടനുബന്ധിച്ച് സംഘപരിവാർ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ചാനലിൽ നിന്നും പിരിച്ച് വിട്ട സുജയ പാർവതിയെ തിരിച്ചെടുക്കണമെന്ന് ശ്രീകണ്ഠൻ നായരോട് ആവിശ്യപെട്ടതായി ഗോകുലം ഗോപാലൻ.

Advertisements

സുജയ് പാർവതി മിടുക്കിയാണെന്നും പിരിച്ച് വിട്ട കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും ശ്രീകണ്ഠൻ നായരോട് ആവിശ്യപെട്ടതായി ഗോകുലം ഗോപാലൻ പറഞ്ഞു. സാധാരണ ചാനലിന്റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും എന്നാൽ സുജയുടെ കാര്യത്തിൽ ഇടപെട്ടത് ആവിശ്യമാണെന്ന് തോന്നിയത് കൊണ്ടാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

English Summary : Sujaya Parvathy will soon be brought back on 24 news

Advertisements

- Advertisement -
Latest news
POPPULAR NEWS