Tag: അമേരിക്ക

കോവിഡ് 19 പരത്തിയ ചൈനയ്ക്ക് തിരിച്ചടി നൽകികൊണ്ട് നൂറുകണക്കിന് വിദേശ കമ്പനികൾ ഇന്ത്യയിലേക്ക്

ഡൽഹി: ചൈനയ്ക്ക് വൻതിരിച്ചടി നൽകികൊണ്ട് വിദേശകമ്പനികൾ രംഗത്ത്. അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടർത്തിയ ചൈനയിലെ വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനവുമായി മുന്നോട്ട്. ചൈന - അമേരിക്ക വ്യാപാര യുദ്ധം നില...